LiveTV

Live

Kerala

പ്രളയനഷ്ടം സംബന്ധിച്ച അപേക്ഷകളിലെ സര്‍ക്കാര്‍ നടപടി അറിയിക്കണമെന്ന് ഹൈക്കോടതി

മൂന്ന് ഘട്ടങ്ങളായിട്ടാണ് വീടുകളുടെ പുനര്‍ നിര്‍മ്മാണം നടക്കുന്നതെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രളയനഷ്ടം സംബന്ധിച്ച അപേക്ഷകളിലെ സര്‍ക്കാര്‍ നടപടി അറിയിക്കണമെന്ന് ഹൈക്കോടതി

പ്രളയനഷ്ടം സംബന്ധിച്ച അപേക്ഷകളിലെ സര്‍ക്കാര്‍ നടപടി ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി. ഇതിനായി സംവിധാനമുണ്ടാക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പ്രളയം സംബന്ധിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. മൂന്ന് ഘട്ടങ്ങളായിട്ടാണ് വീടുകളുടെ പുനര്‍ നിര്‍മ്മാണം നടക്കുന്നതെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.