LiveTV

Live

Kerala

ദേശീയപാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി വിജയരാഘവന്‍

ദേശീയപാതക്ക് വേണ്ടി യു.ഡി.എഫ് സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്‌ലിം തീവ്രവാദ സംഘടനകൾ സമരം ചെയ്തു.

ദേശീയപാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി വിജയരാഘവന്‍

ദേശീയപാതക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍. ദേശീയപാതക്ക് വേണ്ടി യു.ഡി.എഫ് സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്‌ലിം തീവ്രവാദ സംഘടനകൾ സമരം ചെയ്തു. അതുകണ്ട് ഇബ്രാഹിം കുഞ്ഞും ഉമ്മൻ ചാണ്ടിയും തിരികെ പോന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എല്‍. ഡി. എഫിന്‍റെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവന്‍.