LiveTV

Live

Kerala

പ്രളയത്തില്‍ പതിനയ്യായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചെന്ന് റവന്യൂമന്ത്രി 

മൂവായിരം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. 21 അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

പ്രളയത്തില്‍ പതിനയ്യായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചെന്ന് റവന്യൂമന്ത്രി 

പ്രളയത്തില്‍ പതിനയ്യായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. പതിനായിരം വീടുകള്‍, ഉടമകള്‍ തന്നെ പുനര്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ചു. മൂവായിരം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. 21 അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. 27 കേന്ദ്രങ്ങളില്‍ റസ്ക്യൂ കേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിയെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.