LiveTV

Live

Kerala

പീഡന പരാതി: തുമ്പ എസ്.ഐക്കെതിരെ കേസെടുത്തു

എസ്.ഐ സുമേഷ് ലാലിനെതിരെയാണ് കേസെടുത്തത്

പീഡന പരാതി: തുമ്പ എസ്.ഐക്കെതിരെ കേസെടുത്തു

തുമ്പ എസ്.ഐക്കെതിരെ വീട്ടമ്മ നല്‍കിയ പീഡന പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. കൊല്ലം ആയൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് എസ്.ഐ സുമേഷ് ലാലിനെതിരെ കേസെടുത്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൌഹൃദത്തിലായ ശേഷം പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ പരാതി.