LiveTV

Live

Kerala

പ്രധാനമന്ത്രി ബി.ജെ.പിയിലേക്ക് ക്ഷണിച്ചു, തീരുമാനം വൈകാതെയുണ്ടാകുമെന്ന് അബ്ദുല്ലക്കുട്ടി

ബി.ജെ.പി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും അബ്ദുല്ലക്കുട്ടിയുടെ ബി.ജെ.പി പ്രവേശനകാര്യത്തില്‍ ‍ അന്തിമ തീരുമാനമുണ്ടാവുക.

പ്രധാനമന്ത്രി ബി.ജെ.പിയിലേക്ക് ക്ഷണിച്ചു, തീരുമാനം വൈകാതെയുണ്ടാകുമെന്ന് അബ്ദുല്ലക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത്ഷായുമായും എ.പി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി പറഞ്ഞു.

ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകാതെയുണ്ടാവും. ബി.ജെ.പി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും അബ്ദുല്ലക്കുട്ടിയുടെ ബി.ജെ.പി പ്രവേശനകാര്യത്തില്‍ ‍ അന്തിമ തീരുമാനമുണ്ടാവുക.