LiveTV

Live

Kerala

കണ്ണൂര്‍ ജയിലില്‍ വീണ്ടും റെയ്ഡ്: മൊബൈല്‍ ഫോണുകളും കഞ്ചാവും പണവും പിടിച്ചെടുത്തു

ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കണ്ണൂര്‍ ജയിലില്‍ വീണ്ടും റെയ്ഡ്: മൊബൈല്‍ ഫോണുകളും കഞ്ചാവും പണവും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. തടവുകാരില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും കഞ്ചാവും പണവും പിടിച്ചെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നലെ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തിരുന്നു.