രാജു നാരായണ സ്വാമിയുടെ ആരോപണങ്ങളില്‍ സർക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് സുനില്‍ കുമാര്‍
കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തിന് പങ്കില്ല.

രാജു നാരായണ സ്വാമിയുടെ ആരോപണങ്ങളില്‍ സംസ്ഥാന സർക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനത്തിന് പങ്കില്ല. രാജു നാരായണ സ്വാമിയെ സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.