LiveTV

Live

Kerala

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 47 പേര്‍ക്ക് പരിക്ക്

രണ്ട് പേരുടെ നില ഗുരുതരമാണ് 

 തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 47 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം വട്ടപ്പാറ മരുതൂർ വളവിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. 47 പേരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം. തിരുവനന്തപുരം-ഗുരുവായൂർ സൂപ്പർ ഫാസ്റ്റും കെ.എസ്.ആർ.ടി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.