LiveTV

Live

Kerala

ട്രെയിന്‍ വരുന്നത് കണ്ട് പുഴയിലേക്ക് ചാടിയയാള്‍ മരിച്ചു

ട്രെയിന്‍ വരുന്നത് കണ്ട് പുഴയിലേക്ക് ചാടിയയാള്‍ മരിച്ചു

കോട്ടയം നീലിമംഗലത്ത് റെയില്‍വേ ട്രാക്കില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. റെയില്‍വെ ട്രാക്കിലൂടെ പോവുന്നതിനിടെ പെട്ടന്ന് ട്രെയിന്‍ വന്നപ്പോള്‍ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടുകയായിരുന്നു.