LiveTV

Live

Kerala

കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ധനമന്ത്രി തോമസ് ഐസക്

കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ധനമന്ത്രി തോമസ് ഐസക്

കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് ധനമന്ത്രി തോമസ് ഐസക്. സംഭവത്തില്‍ പാർട്ടി പ്രതിസ്ഥാനത്ത് അല്ലെന്നും അത്തരം ഒരു സംഭവം ഉണ്ടവാൻ പാടില്ലായെന്നും തോമസ് ഐസക് പറഞ്ഞു. കാരണങ്ങൾ പരിശോധിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.