LiveTV

Live

Kerala

‘കേന്ദ്രം നിയമം കൊണ്ടു വന്നാൽ അംഗീകരിക്കാം’; ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സ്വകാര്യബില്ലിനെ സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍

‘കേന്ദ്രം നിയമം കൊണ്ടു വന്നാൽ അംഗീകരിക്കാം’; ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സ്വകാര്യബില്ലിനെ സ്വാഗതം ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സ്വകാര്യബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്നാൽ അംഗീകരിക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ആചാര സംരക്ഷണത്തിന് നിയമത്തിന്റെ പിൻബലം ലഭിക്കുകയാണെങ്കിൽ നല്ലതാണ്, കേന്ദ്ര സർക്കാർ വിഷയത്തെ ഗൗരവകരമായി കാണാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് നിയമനിർമാണം സാധ്യമല്ലെന്നും തന്റെ കടമ കഴിച്ചൂവെന്ന് പ്രേമചന്ദ്രന് പറയാമെന്നും മന്ത്രി കുറ്റപ്പെടുത്തി.