LiveTV

Live

Kerala

ചുവപ്പുനാട ഒഴിവാക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി

ഒറ്റപെട്ട സംഭവങ്ങള്‍ നാണക്കേട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി

ചുവപ്പുനാട ഒഴിവാക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി

ചുവപ്പുനാട പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതപ്പെട്ടവര്‍ക്ക് അനുവദിക്കാവുന്ന കാര്യങ്ങള്‍ അനുവദിക്കണം. അനാവശ്യമായി നടത്തിക്കരുത്. ഒറ്റപെട്ട സംഭവങ്ങള്‍ നാണക്കേട് ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.