LiveTV

Live

Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഭാര്യ ബീന ഇന്ന് പരാതി നല്‍കിയേക്കും

ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കുക.

 പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഭാര്യ ബീന ഇന്ന് പരാതി നല്‍കിയേക്കും

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ,ഉദ്യാഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരിച്ച സാജന്റെ ഭാര്യ ബീന ഇന്ന് പരാതി നല്‍കിയേക്കും. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കുക.

നഗരസഭാ അധ്യക്ഷയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആന്തൂര്‍ നഗരസഭയിലേക്ക് ഇന്ന് ബി.ജെ.പി മാര്‍ച്ച് നടത്തും. മാര്‍ച്ച് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്ന് സി.പി.എം
Also Read

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്ന് സി.പി.എം

 പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി
Also Read

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി