LiveTV

Live

Kerala

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; നഗരസഭാ അധ്യക്ഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഭാര്യ ബീന ഇന്ന് പരാതി നല്‍കും

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; നഗരസഭാ അധ്യക്ഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഭാര്യ ബീന ഇന്ന് പരാതി നല്‍കും

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മരിച്ച സാജന്റെ ഭാര്യ ബീന ഇന്ന് പരാതി നല്‍കിയേക്കും. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കുക. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള അടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആന്തൂര്‍ നഗരസഭയിലേക്ക് ഇന്ന് ബി.ജെ.പി മാര്‍ച്ച് നടത്തും.