LiveTV

Live

Kerala

കൺവൻഷൻ സെന്ററിന് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ‌നഗരസഭ സെക്രട്ടറി 

സെക്രട്ടറി, ബിൽഡിംഗ് എൻജിനീയർ,ഓവർസിയർ എന്നിവരെ തദ്ദേശമന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുവരുത്തി.

 കൺവൻഷൻ സെന്ററിന് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ  വീഴ്ചയുണ്ടായിട്ടില്ലെന്ന് ‌നഗരസഭ സെക്രട്ടറി 

ആന്തൂരിലെ കൺവൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ‌നഗരസഭ സെക്രട്ടറി. പ്ലാനിൽ ചെറിയ മാറ്റങ്ങൾ വരുത്തി സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റ് അപേക്ഷ ഒരു ഘട്ടത്തിലും നിരസിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. സെക്രട്ടറി, ബിൽഡിംഗ് എൻജിനീയർ,ഓവർസിയർ എന്നിവരെ തദ്ദേശമന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുവരുത്തി.