LiveTV

Live

Kerala

മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു

മലപ്പുറം കാവന്നൂർ സ്വദേശി വിഷ്ണു, ബംഗാൾ സ്വദേശി മക്ബുൽ എന്നിവരാണ് മരിച്ചത്.

മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് 2 പേര്‍ മരിച്ചു. മലപ്പുറം കാവന്നൂർ സ്വദേശി വിഷ്ണു, ബംഗാൾ സ്വദേശി മക്ബുൽ എന്നിവരാണ് മരിച്ചത്.