LiveTV

Live

Kerala

ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് ഒരു വിഭാഗം വിശ്വാസികളെ ചൊടിപ്പിച്ചു: എ.എം ആരിഫ്

ഭക്തകളല്ലാത്തവര്‍ കയറിയതില്‍ വിശ്വാസികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് എ.എം ആരിഫ്

ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് ഒരു വിഭാഗം വിശ്വാസികളെ ചൊടിപ്പിച്ചു: എ.എം ആരിഫ്

ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് ഒരു വിഭാഗം വിശ്വാസികളെ ചൊടിപ്പിച്ചുവെന്ന് എ.എം ആരിഫ് എം.പി. ഭക്തകളല്ലാത്തവര്‍ കയറിയതില്‍ വിശ്വാസികള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. കേരളത്തില്‍ സി.പി.എമ്മിനേറ്റ തിരിച്ചടി ശബരിമലയുടെ പേരില്‍ മാത്രമാണെന്ന് കരുതുന്നില്ല. ദേശീയ രാഷ്ട്രീയത്തിലെ ചലനങ്ങള്‍ അതിന് കാരണമാണ്. ശബരിമല വിഷയമല്ലാതെ മറ്റൊന്നും സര്‍ക്കാരിനെതിരായി ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിനില്ലായിരുന്നുവെന്നും എ.എം ആരിഫ് ഡല്‍ഹിയില്‍ പറഞ്ഞു.