LiveTV

Live

Kerala

മലപ്പുറം വണ്ടൂരിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം 

സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.

മലപ്പുറം വണ്ടൂരിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം 

മലപ്പുറം വണ്ടൂരിൽ റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം . വാണിയമ്പലം ഗവണ്‍മെന്‍റ് ഹയര‍്സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈയാണ് തല്ലിയൊടിച്ചത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.