LiveTV

Live

Kerala

വിവാഹ അഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

വിവാഹ അഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം ഇരവിപുരത്ത് വിവാഹ അഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. വീടിന്റെ ഓടിളക്കി യുവതിയെ പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവാകുകയായിരുന്നു. യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശി ഷിനുവിനെയാണ് ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്.