LiveTV

Live

Kerala

ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് പ്രേമചന്ദ്രന്‍

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമനുസരിച്ച് നിലനിര്‍ത്തിപ്പോരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്..

ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് പ്രേമചന്ദ്രന്‍

ശബരിമലയിലെ യുവതീപ്രവേശനം തടയാന്‍ സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് പ്രേമചന്ദ്രന്‍ എം.പി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാരമ്പര്യമനുസരിച്ച് നിലനിര്‍ത്തിപ്പോരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 21ന് ബില്‍ അവതരിപ്പിക്കുമെന്നും ഇതിനായി അനുമതി ലഭിച്ചിട്ടുണ്ടെന്നും എന്‍.കെ പ്രേമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.