LiveTV

Live

Kerala

ഷുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

പൊലീസിന്റെ കുറ്റപത്രത്തെ കുറിച്ച് ഹരജിക്കാര്‍ക്ക് പോലും പരാതിയില്ലെന്നും സര്‍ക്കാര്‍

ഷുഹൈബ് വധക്കേസ്: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. പൊലീസിന്റെ കുറ്റപത്രത്തെ കുറിച്ച് ഹരജിക്കാര്‍ക്ക് പോലും പരാതിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സര്‍ക്കാരിന്റെ വിശദീകരണം. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.