LiveTV

Live

Kerala

വയനാട് തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു: അയല്‍വാസി പിടിയില്‍

യുവതിയുടെ അയല്‍വാസിയായ നെടുമല ദേവസ്യ ആണ് പിടിയിലായത്.

വയനാട്  തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു: അയല്‍വാസി പിടിയില്‍

വയനാട് മാനന്തവാടി തവിഞ്ഞാലിൽ തൊഴിലുറപ്പ് തൊഴിലാളി സിനി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ അയല്‍വാസിയായ നെടുമല ദേവസ്യ ആണ് പിടിയിലായത്. വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.