LiveTV

Live

Kerala

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് എം.എം മണി

110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

 ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് എം.എം മണി

ശാന്തി വനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്ന് വനം വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 110 കെ.വി.ലൈൻ വലിക്കാൻ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.