LiveTV

Live

Kerala

കേരളാ കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് കോടിയേരി

കേരളാ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്‍റെ ആവശ്യമാണ്. ഇനി എന്ത് എന്നത് ജോസഫാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു

കേരളാ കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് കോടിയേരി

കേരളാ കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളാ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്‍റെ ആവശ്യമാണ്, ഇനി എന്ത് എന്നത് ജോസഫാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.