LiveTV

Live

Kerala

പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് രാജിവെച്ചു

പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വം മണ്ണാര്‍ക്കാട് ബ്ളോക്ക് സെക്രട്ടേറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളാണ് രാജിവെച്ചത്.

പി.കെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ ഡി.വൈ.എഫ്.ഐ നേതാവ് രാജിവെച്ചു

പി.കെ ശശി എം.എല്‍.എക്കെതിരെ പീഡന പരാതി നല്കിയ യുവതി ഡി.വൈ.എഫ്.ഐയില്‍ നിന്നും രാജിവെച്ചു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗത്വം മണ്ണാര്‍ക്കാട് ബ്ളോക്ക് സെക്രട്ടേറിയേറ്റ് അംഗം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളാണ് രാജിവെച്ചത്. ശശിക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ നേതാക്കാള്‍ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുവതി പറഞ്ഞു.