LiveTV

Live

Kerala

വധശ്രമക്കേസില്‍ താന്‍ നല്‍കിയ മൊഴിയെക്കുറിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ഒ.ടി നസീര്‍

യാഥാര്‍ഥ്യം അന്വേഷിച്ച് തിരുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കുണ്ടെന്നും നസീര്‍ മീഡിയവണ്‍ വ്യൂ പോയന്റില്‍ പറഞ്ഞു.

 വധശ്രമക്കേസില്‍ താന്‍ നല്‍കിയ മൊഴിയെക്കുറിച്ച് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ഒ.ടി നസീര്‍

വധശ്രമക്കേസില്‍ താന്‍ നല്‍കിയ മൊഴിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി.ഒ.ടി നസീര്‍. മൂന്നാം വട്ടം മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് തലശ്ശേരി എം.എല്‍.എ എ. എന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന വിവരം പറഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവെച്ചിട്ടുണ്ടാകണം. യാഥാര്‍ഥ്യം അന്വേഷിച്ച് തിരുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കുണ്ടെന്നും നസീര്‍ മീഡിയവണ്‍ വ്യൂ പോയന്റില്‍ പറഞ്ഞു.