LiveTV

Live

Kerala

വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതമാണ് കടൽക്ഷോഭമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

തീരദേശം ആകുലതയിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതമാണ് കടൽക്ഷോഭമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതമാണ് കടൽക്ഷോഭമെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. തീരദേശം ആകുലതയിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നു പോകുന്നത്. കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അവഗണനാ മനോഭവമാണ് ഉത്തരവാദപ്പെട്ടവരിൽ നിന്നുണ്ടാകുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും സൂസെപാക്യം പറഞ്ഞു.