LiveTV

Live

Kerala

പെരിയ കേസിലെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു

2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്.

പെരിയ കേസിലെ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു

പെരിയ കേസിൽ പ്രതികൾ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. 2, 3, 10 പ്രതികളാണ് ജാമ്യാപേക്ഷ പിന്‍വലിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതികള്‍ അപേക്ഷ പിന്‍വലിച്ചത്. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.