LiveTV

Live

Kerala

ഈ വര്‍ഷം പുതുതായി ചേര്‍ന്നത് ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍

ഈ വര്‍ഷം പുതുതായി ചേര്‍ന്നത് ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍

ഈ അധ്യായനവർഷത്തെ സ്കൂൾ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയായി. 1.63 ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ഈ വർ‍ഷം പുതുതായി ചേര്‍ന്നു.

അൺ എയ്ഡഡ് മേഖലയിൽ നിന്ന് 38,000 ൽ പരം വിദ്യാർഥികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുണ്ട്. സര്‍ക്കാര്‍ - എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്.