LiveTV

Live

Kerala

നിതിന്‍ ഗഡ്കരി കേരള നിയമസഭ സന്ദര്‍ശിക്കും

സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദര്‍ശനം.

നിതിന്‍ ഗഡ്കരി കേരള നിയമസഭ സന്ദര്‍ശിക്കും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദര്‍ശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചര്‍ച്ച നടത്തും.

കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നേക്കും. സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്.