LiveTV

Live

Kerala

വിമര്‍ശനം കമ്മിറ്റിയില്‍ പറയാതെ പരസ്യപ്പെടുത്തുന്നത് മര്യാദയല്ല: വിഎസിനെതിരെ കാനം

വി.എസ് അച്യുതാനന്ദന്‍റെ വിമര്‍ശനം വ്യക്തിനിഷ്ഠമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

വിമര്‍ശനം കമ്മിറ്റിയില്‍ പറയാതെ പരസ്യപ്പെടുത്തുന്നത് മര്യാദയല്ല: വിഎസിനെതിരെ കാനം

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള വി.എസ് അച്യുതാനന്ദന്‍റെ വിമര്‍ശനം വ്യക്തിനിഷ്ഠമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിമര്‍ശനങ്ങള്‍ കമ്മിറ്റിയില്‍ പറയാതെ പരസ്യപ്പെടുത്തുന്നത് മര്യാദയല്ലെന്നും കാനം മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞു.