LiveTV

Live

Kerala

വയനാടിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിവസത്തെ മണ്ഡല പര്യടനം 

രാഹുല്‍ ഗാന്ധി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും തിരക്കായിരുന്നു

വയനാടിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിവസത്തെ മണ്ഡല പര്യടനം 

വയനാടിനെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിവസത്തെ മണ്ഡല പര്യടനം. നുണയും വെറുപ്പുമാണ് മോദി രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നാളെ കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ രാഹുല്‍ ഗാന്ധി പരിപാടികളില്‍ പങ്കെടുക്കും.