LiveTV

Live

Kerala

അഞ്ചലില്‍ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഇവരെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. 

 അഞ്ചലില്‍ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൊല്ലം അഞ്ചലിൽ സ്‌കൂൾ കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്ക്. ഏറം എൽ.പി സ്‌കൂൾ വിദ്യാർഥികളായ നൂർജഹാൻ, ബിസ്മി , ബിസ്മിയുടെ സഹോദരിയായ ഒന്നര വയസുകാരി സുമയ്യ ഇവരുടെ രക്ഷിതാക്കളായ ഷീബ, അൻസി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രവേശനോത്സവത്തിനായി സ്‌കൂളിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.