LiveTV

Live

Kerala

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണ്ണിന്

ജേക്കബ് തോമസിന്റെ മകള്‍ പി.ആര്‍.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.

ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണ്ണിന്

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 15 മിനിറ്റോളം ജേക്കബ് തോമസിന് ആംബുലന്‍സില്‍ കിടക്കേണ്ടിവന്നതായി ദൃശ്യങ്ങളില്‍ കാണാം. ജേക്കബ് തോമസിന്റെ മകള്‍ പി.ആര്‍.ഒയെ കയ്യേറ്റം ദൃശ്യങ്ങളും സി.സി.ടി.വിയിലുണ്ട്.