LiveTV

Live

Kerala

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്

പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ച് പൊട്ടിച്ചു

 ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്

കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച്. കാരിത്താസ് ആശുപത്രിയിലേക്കാണ് ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ച് . പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ച് പൊട്ടിച്ചു.

രോഗി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്. മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Also read: കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു