LiveTV

Live

Kerala

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ

മുന്നൊരുക്കങ്ങളും പരിശോധനകളും തുടരുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു.

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ

നിപയുടെ ഉറവിടം ഇടുക്കിയല്ലെന്ന് ഡി.എം.ഒ എന്‍. പ്രിയ. ജില്ലയില്‍ ഒരാള്‍ പോലും നിരീക്ഷണത്തിലില്ല. ഇടുക്കി,തൊടുപുഴ ജനറല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചു. മുന്നൊരുക്കങ്ങളും പരിശോധനകളും തുടരുമെന്നും ഇടുക്കി ഡി.എം.ഒ പറഞ്ഞു.