LiveTV

Live

Kerala

ശബരിമല വിഷയത്തില്‍ പ്രായോഗിക തിരുത്തൽ എല്‍.ഡി.എഫ് നടത്തണമെന്ന് എല്‍.ജെ.ഡി  

ശബരിമല വിഷയത്തില്‍ പ്രായോഗിക തിരുത്തൽ എല്‍.ഡി.എഫ് നടത്തണമെന്ന് എല്‍.ജെ.ഡി  

ശബരിമല വിഷയത്തില്‍ പ്രായോഗിക തിരുത്തൽ എല്‍.ഡി.എഫ് നടത്തണമെന്ന് എല്‍.ജെ.ഡി.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെങ്കിലും വനിത മതിലിനു ശേഷം ശബരിമലയിൽ വനിതകളെ കയറ്റാൻ പോലീസ് നടത്തിയ ശ്രമം വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കി.

സ്ഥാനാര്‍ത്ഥി നിർണയത്തിൽ രണ്ട് പ്രമുഖ പാർട്ടികൾ മാത്രം തീരുമാനമെടുത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും പാര്‍ട്ടിനേതൃയോഗങ്ങള്‍ക്ക് ശേഷം ഷേഖ് പി ഹാരിസും വര്‍ഗീസ് ജോര്‍ജും വിശദീകരിച്ചു.