LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം താത്കാലികം മാത്രമെന്ന് കോടിയേരി 

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം വിഭാഗത്തിലെ എല്ലാ സംഘടനകളേയും ലീഗ് യോജിപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം താത്കാലികം മാത്രമെന്ന് കോടിയേരി 

ലോക്സഭ തെരഞ്ഞടുപ്പിലെ പരാജയം താത്കാലികം മാത്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയത്തില്‍ നിന്ന് ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്, ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച നിലപാട് ശരിയായിരുന്നുവെന്ന് സംസ്ഥാന സമിതി വിലയിരുത്തിയെന്നും കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്‌ലിം വിഭാഗത്തിലെ എല്ലാ സംഘടനകളേയും ലീഗ് യോജിപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.