LiveTV

Live

Kerala

എറണാകുളത്തെ സ്ഥാനാര്‍ഥിത്വം; തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയെന്ന് കെ.വി തോമസ്

എന്ത് തീരുമാനം എടുത്താലും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്തെ സ്ഥാനാര്‍ഥിത്വം; തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയെന്ന് കെ.വി തോമസ്

എറണാകുളം നിയമസഭ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ വി തോമസ്. എന്ത് തീരുമാനം എടുത്താലും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പിന്തുണയ്ക്കും. ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ബാധ്യത. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിലും തനിക്ക് പ്രശ്നങ്ങളില്ലെന്നും കെ.വി തോമസ് കൊച്ചിയില്‍ പറഞ്ഞു.