LiveTV

Live

Kerala

കേരള കോൺഗ്രസ് എം പാര്‍ലമെന്ററി പാർട്ടി യോഗം ഉടനുണ്ടാകില്ല

പാർലമെന്റ് പാർട്ടി നേതാവിനെ ജൂണ്‍ ഒമ്പതിനകം തെരഞ്ഞെടുക്കണം എന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു.

 കേരള കോൺഗ്രസ് എം പാര്‍ലമെന്ററി പാർട്ടി യോഗം ഉടനുണ്ടാകില്ല

കേരള കോൺഗ്രസ് എം പാര്‍ലമെന്ററി പാർട്ടി യോഗം ഉടൻ നടക്കില്ല. അഞ്ച് ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി മോൻസ് ജോസഫ് വിദേശത്തേക്ക് പോയതിനാലാണ് യോഗം വൈകുക. പാർലമെന്റ് പാർട്ടി നേതാവിനെ ജൂണ്‍ ഒമ്പതിനകം തെരഞ്ഞെടുക്കണം എന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു.