LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി

ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചുവെന്ന് സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനായെന്നും വിശദമായ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിലയിരുത്തി.