LiveTV

Live

Kerala

എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍

ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോസഫ് പറഞ്ഞു.

എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍

കെവിന്‍ കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍ ജോസഫ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോസഫ് പറഞ്ഞു.