LiveTV

Live

Kerala

പ്രളയ സെസ് നടപ്പാക്കുന്നത് ജൂലെെ ഒന്ന് മുതല്‍

പ്രളയ സെസ് നടപ്പാക്കുന്നത് ജൂലെെ ഒന്ന് മുതല്‍

സംസ്ഥാനത്തെ പ്രളയ സെസ് നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി. സോഫ്റ്റ്‌വെയറിൽ മാറ്റം അടക്കമുള്ള നടപടിക്രമങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ജൂണ്‍ ഒന്നിന് സെസ് നടപ്പാക്കുമെന്നാണ് നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപി്ചിരുന്നത്. സര്‍ക്കീര്‍ തീരുമാനം പരിഗണിച്ച് കോണ്‍ഗ്രസ് നാളെ നടത്താനിരുന്ന താലൂക്ക് തല ധര്‍ണ ജൂലെെ ഒന്നിലേക്ക് മാറ്റി.