LiveTV

Live

Kerala

ഷുക്കൂര്‍ വധക്കേസ്; തലശേരി സെഷന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ നല്‍കിയ അപേക്ഷയിലാണ് നടപടി.

ഷുക്കൂര്‍ വധക്കേസ്; തലശേരി സെഷന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തലശേരി സെഷന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ പി.ജയരാജനടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ നല്‍കിയ അപേക്ഷയിലാണ് നടപടി.