LiveTV

Live

Kerala

വഴിപാടിനത്തിൽ ലഭിച്ച ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ

മഹസറിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

 വഴിപാടിനത്തിൽ ലഭിച്ച ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ

ശബരിമലയിൽ വഴിപാടിനത്തിൽ ലഭിച്ച സ്വർണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന വാർത്തയ്ക്ക് പിന്നിൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാർ. വഴിപാടിനത്തിൽ ലഭിച്ച ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ല. മഹസറിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിരോധന നടത്തുകയാണ് ഉടൻ സ്ട്രോങ് റൂം തുറക്കേണ്ട അവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.