LiveTV

Live

Kerala

പാലാരിവട്ടത്ത് അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.

പാലാരിവട്ടത്ത് അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ 4 മാസം പ്രായമുളള കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടത്താണ് സംഭവം. യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.