LiveTV

Live

Kerala

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന്‍ 

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് കെ.മുരളീധരന്‍.

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ.മുരളീധരന്‍ 

കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന് കെ.മുരളീധരന്‍. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നെങ്കില്‍ അവിടെയും യു.ഡി.എഫ് ജയിക്കുമായിരുന്നു, വട്ടിയൂര്‍ക്കാവില്‍ എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാലും യു.ഡി.എഫ് ജയിക്കുമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.