ശബരിമല സ്വാധീനിച്ചിട്ടില്ലെന്ന നിലപാട് തള്ളി ഗോവിന്ദന് മാസ്റ്റര്‍
വിശ്വാസി സമൂഹത്തെ ഒപ്പം നിര്ത്തികൊണ്ടല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന് മാസ്റ്റര്‍. വോട്ടു നഷ്ടമാക്കിയ പ്രധാന വിഷയമാണ് ശബരിമല.
വിശ്വാസികളില്‍ ഒരു വിഭാഗത്തെ വൈകാരികമായി ഇറക്കി ഇടതുപക്ഷത്തിനെതിരാക്കുന്നതില് വര്‍ഗീയ വാദികള്‍ വിജയിച്ചു. വിശ്വാസി സമൂഹത്തെ ഒപ്പം നിര്ത്തികൊണ്ടല്ലാതെ ഇടതുപക്ഷത്തിന് മുന്നോട്ടു പോകാനാകില്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
Next Story
Adjust Story Font
16