LiveTV

Live

Kerala

തോല്‍വിക്ക് പിന്നില്‍ സ്വാശ്രയ കോളജ് മുതലാളി നടത്തിയ ഗൂഢാലോചന: എം.ബി രാജേഷ്

പാര്‍ട്ടിക്ക് അകത്ത് ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്നും രാജേഷ് പറഞ്ഞു. 

തോല്‍വിക്ക് പിന്നില്‍ സ്വാശ്രയ കോളജ് മുതലാളി നടത്തിയ ഗൂഢാലോചന: എം.ബി രാജേഷ്

തോല്‍വിക്ക് പിന്നില്‍ സ്വാശ്രയ കോളജ് മുതലാളി നടത്തിയ ഗൂഢാലോചനയെന്ന് എം.ബി രാജേഷ്. ചെര്‍പ്പുള്ളശ്ശേരി പീഡനം ഉള്‍പ്പെടെയുള്ള വിവാദം ഇതിന്റെ ഭാഗമാണ്. പാര്‍ട്ടിക്ക് അകത്ത് ഗൂഢാലോചന നടന്നതായി കരുതുന്നില്ലെന്നും രാജേഷ് പറഞ്ഞു.