തിരുവനന്തപുരത്ത് അട്ടിമറി നടന്നെന്ന് കുമ്മനം
തന്റെ തോൽവി ആഗ്രഹിച്ച് ചിലർ അട്ടിമറി നടത്തി

തിരുവനന്തപുരത്തെ തോല്‍വി ഗൌരവത്തിലെടുക്കുന്നുവെന്ന് കുമ്മനം രാജശേഖരന്. തന്റെ തോൽവി ആഗ്രഹിച്ച് ചിലർ അട്ടിമറി നടത്തി. അടിസ്ഥാനരഹിതമായ ഹീന പ്രചാരണം തനിക്കെതിരായി നടത്തിയെന്നും ഇതിനായി സി.പി.എം വോട്ട് മറിച്ചെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.